Sunday 1 November 2015

ഭാരതരത്നയുടെ സമ്മാനത്തുക എത്രയാണ്


ഭാരതത്തിൽ ഒരു സാധാരണ പൌരന്  ലഭിക്കുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ്  ഭാരതരത്ന. നമ്മുടെ പ്രഥമ(ആദ്യ) രാഷ്ട്രപതിയായിരുന്ന ഡോക്ടർ രാജേന്ദ്രപ്രസാദാണ്  ആദ്യമായ് ഈ ബഹുമതി ഏർപ്പെടുത്തിയത്.
                 ആലിലയുടെ ആകൃതിയാണ്  ഭാരതരത്ന മെഡലിനുള്ളത്. സാധാരണ പുരസ്കാരങ്ങൾക്കൊപ്പം സമ്മാനത്തുക നൽകാറുണ്ട്. എന്നാൽ ഭാരതരത്നക്ക്  സമ്മാനത്തുകയില്ല എന്നൊരു പ്രത്യേകതയുണ്ട് . 

No comments:

Post a Comment