Saturday 14 November 2015

'സാവോ ഗബ്രിയേൽ' എന്ന കപ്പലിന്റെ പ്രത്യേകതയെന്ത്

'സാവോ ഗബ്രിയേൽ' എന്ന കപ്പലിലാണ് സഞ്ചാരിയായിരുന്ന വാസ്കോ ഡി ഗാമ ആദ്യമായി ഇന്ത്യയിലെത്തിയത്.
                 1497ൽ പോർച്ചുഗലിൽ നിന്ന് യാത്ര തിരിച്ച വാസ്കോ ഡി ഗാമ, 1498 മെയ്‌ മാസം 20ന് ആണ് ഇന്ത്യയിലെത്തിയത്.  കോഴിക്കോട് തീരത്താണ് അദ്ദേഹം കപ്പലിറങ്ങിയത്‌.

No comments:

Post a Comment